വിരല്‍ത്തുമ്പില്‍ നിരവധി പുതിയ സേവനങ്ങള്‍: മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ച് കെ.എസ്.ഇ.ബി.

മണ്ണാര്‍ക്കാട് : നിരവധി പുതിയ സേവനങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി കെ.എസ്. ഇ.ബി മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ചു. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോ മുകളില്‍ പുതിയ ആപ്പ് ലഭ്യമായി. അപ്ഡേറ്റ് ചെയ്ത ആപ്പ് വഴി ഇനി രജിസ്റ്റേഡ് ഉപഭോ ക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച്...